വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരിക്ക് നേരേ ലൈംഗികാതിക്രമം; സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍


അനിൽ

പൂന്തുറ(തിരുവനന്തപുരം): വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരിക്കുനേരേ ലൈംഗികാതിക്രമം. സ്ഥാപനത്തിലെ ജീവനക്കാരനെ പൂന്തുറ പോലീസ് അറസ്റ്റുചെയ്തു. മലയിന്‍കീഴ് സ്വദേശിയായ അനിലിനെ(33) ആണ് അറസ്റ്റുചെയ്തത്.

യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റുചെയ്തത്. ശംഖുംമുഖം അസി. കമ്മിഷണര്‍ ഡി.കെ.പൃഥിരാജ്, പൂന്തുറ എസ്.എച്ച്.ഒ. പ്രദീപ് ജെ. ഉള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പോക്‌സോ കേസില്‍ അറസ്റ്റില്‍

വര്‍ക്കല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഇലകമണ്‍ കരവാരം കട്ടച്ചൂള വിപിന്‍ ഭവനില്‍ വിഷ്ണു(28)വാണ് പിടിയിലായത്. കഴിഞ്ഞ ജൂലായ് ഒമ്പതിന് രാത്രി ഏഴുമണിയോടെയാണ് പീഡനശ്രമം നടന്നത്. അയിരൂര്‍ പോലീസാണ് അറസ്റ്റുചെയ്തത്.

Content Highlights: sexual assault against woman in poonthura accused arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


10:28

വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented