പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍; ജോലിയില്‍ പ്രവേശിച്ചത് എട്ടുമാസം മുമ്പ്


പ്രതീകാത്മക ചിത്രം | മാതൃഭൂമി

കോട്ടായി(പാലക്കാട്): പോക്‌സോ കേസില്‍ അധ്യാപകനെ കോട്ടായി പോലീസ് അറസ്റ്റുചെയ്തു. കൊല്ലം തട്ടാമല സ്വദേശി സനോഫറാണ് (42) പിടിയിലായത്.

ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനായ സനോഫര്‍ വിദ്യാര്‍ഥികളെ ശാരീരികമായി പീഡിപ്പിക്കുന്നെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ ശിശുക്ഷേമസമിതിയില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ചൊവ്വാഴ്ചയോടെ പോലീസ് കോട്ടായിയിലെ താമസസ്ഥലത്തെത്തി അറസ്റ്റുചെയ്തത്. എട്ടുമാസംമുമ്പാണ് സനോഫര്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്. ആലത്തൂര്‍ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലാണ് അന്വേഷണം.




Content Highlights: school teacher arrested in pocso case in kottayi palakkad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022

Most Commented