തിരുവനന്തപുരത്ത് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു; സംഭവം പുലര്‍ച്ചെ


സംഭവസ്ഥലത്ത് പരിശോധന നടത്തുന്ന പോലീസ് | Photo: Special Arrangement

തിരുവനന്തപുരം: കാട്ടാക്കടയില്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച. കാട്ടാക്കടയ്ക്ക് സമീപം കളിയാക്കോടാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചെ കളിയാക്കോട് സ്വദേശി രതീഷിന്റെ വീട്ടിലെത്തിയ മോഷ്ടാവ് തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ആഭരണങ്ങള്‍ കവരുകയുമായിരുന്നു.

മോഷ്ടാവ് എത്തിയ സമയത്ത് രതീഷിന്റെ അമ്മയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കാട്ടാക്കട പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. എസ്‌ഐയുടെ നേതൃത്വത്തില്‍ പോലീസുകാരുടെ സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.

Content Highlights: robbery, gun point, ornaments

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


Charmila Actress Interview asking sexual favors to act in Malayalam Cinema

1 min

എന്റെ മുഖത്ത് നോക്കി പറഞ്ഞു, അവരിലൊരാളെ തിരഞ്ഞെടുക്കാന്‍, ഞെട്ടിപ്പോയി- ചാര്‍മിള

Jul 5, 2022

Most Commented