സ്‌നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട 17-കാരിയെ രണ്ടിടത്തെത്തിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍


ഫിലിപ്പോസ്

ശ്രീകൃഷ്ണപുരം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 17-കാരിയെ പീഡിപ്പിച്ച കേസില്‍ ഇരുപതുകാരന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ മാറേക്കല്‍ കണ്ണറ കദളിപ്പറമ്പില്‍ ഫിലിപ്പോസാണ് അറസ്റ്റിലായത്.

സ്‌നാപ്പ് ചാറ്റിലൂടെയാണ് പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ടതെന്ന് ശ്രീകൃഷ്ണപുരം എസ്.എച്ച്.ഒ. കെ.എം. ബിനീഷ് പറഞ്ഞു. തുടര്‍ന്ന്, ഓഗസ്റ്റ് ആറിന് പാലക്കാട് കോട്ടയിലെത്തിച്ചും ഒക്ടോബര്‍ എട്ടിന് കടമ്പഴിപ്പുറത്തെത്തിച്ചും പീഡിപ്പിക്കുകയായിരുന്നു.



കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എറണാകുളത്ത് സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രതി.

Content Highlights: rape case, accused arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented