'ഇന്‍സ്റ്റ' വഴിപരിചയം; 17-കാരിയെ മൂന്നുമാസമായി പീഡിപ്പിച്ച ആനപ്പാപ്പാന്‍ അറസ്റ്റില്‍


കഴിഞ്ഞ മൂന്നു മാസങ്ങളായി കുട്ടിയുടെ വീടിന് സമീപം വെച്ചാണ് പീഡനം നടന്നത്.

വിഷ്ണു

പത്തനംതിട്ട: ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട 17-കാരിയെ പീഡിപ്പിച്ച കേസില്‍ ആനപ്പാപ്പാനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര നെല്ലിക്കുന്ന് വിഷ്ണുഭവനില്‍ വിഷ്ണു(25)വാണ് പിടിയിലായത്.

പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് പെണ്‍കുട്ടി താമസിക്കുന്നത്. കഴിഞ്ഞ മൂന്നു മാസങ്ങളായി കുട്ടിയുടെ വീടിന് സമീപം വെച്ചാണ് പീഡനം നടന്നത്.

Content Highlights: rape case, 25 year old arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented