തീവണ്ടിയില്‍ വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമം; ബേപ്പൂര്‍ സ്വദേശി തമിഴ്‌നാട്ടില്‍ അറസ്റ്റില്‍


കെ. റഫീക്ക്

ബേപ്പൂര്‍: തീവണ്ടിയിലെ ബര്‍ത്തില്‍ ഉറങ്ങുകയായിരുന്ന 43-കാരിയായ വനിതാഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 36-കാരനായ യുവാവ് അറസ്റ്റില്‍. ബേപ്പൂര്‍ കളത്തിങ്കല്‍ പറമ്പില്‍ കെ. റഫീക്കിനെയാണ് (36) തമിഴ്‌നാട് ഈറോഡ് പോലീസ് അറസ്റ്റ് ചെയ്തത്.

ചെന്നൈയില്‍നിന്ന് മംഗലാപുരത്തേക്ക് പോവുന്ന തീവണ്ടിയില്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെ സേലം-ഈറോഡ് റെയില്‍വേസ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. വനിതാഡോക്ടര്‍ ചെന്നൈയില്‍നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്നു. റഫീക്കിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു.

Content Highlights: rape attempt against woman doctor in train beypore native arrested in erode


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


kolumban boat

1 min

വീണ്ടും സൂപ്പര്‍ ഹിറ്റായി ഇടുക്കി ഡാമിലെ കൊലുമ്പന്‍; രണ്ട് മാസത്തെ വരുമാനം 3.47 ലക്ഷം

Feb 6, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented