പെൺവാണിഭ സംഘത്തെ പിടികൂടാനായില്ല; ലൈംഗികത്തൊഴിലാളിയെ ബലാത്സംഗം ചെയ്ത് പോലീസുകാരൻ, അന്വേഷണം


പെൺവാണിഭ സംഘത്തെക്കുറിച്ച് അന്വേഷിക്കാനായി പോലീസ് ഒരു ലോഡ്ജിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ തെളിവൊന്നും ലഭിച്ചില്ല. ലോഡ്ജിലുണ്ടായിരുന്ന ലൈംഗികത്തൊഴിലാളിയെ ചോദ്യംചെയ്യാനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

പ്രതീകാത്മക ചിത്രം / AFP

മുംബൈ: ലൈംഗികത്തൊഴിലാളിയെ ബലാത്സംഗംചെയ്തതിന് പോലീസുകാരനെതിരേ കേസെടുത്തു. ബോറിവിലി എം.എച്ച്.ബി. പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ രാജ് രത്തൻ കാലെക്കെതിരേയാണ് കേസ്.

ഓഗസ്റ്റ് 10-നായിരുന്നു കേസിനാസ്പദമായ സംഭവം. പെൺവാണിഭ സംഘത്തെക്കുറിച്ച് അന്വേഷിക്കാനായി പോലീസ് ഒരു ലോഡ്ജിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ തെളിവൊന്നും ലഭിച്ചില്ല. ലോഡ്ജിലുണ്ടായിരുന്ന ലൈംഗികത്തൊഴിലാളിയെ ചോദ്യംചെയ്യാനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.



ചോദ്യംചെയ്യലിനുശേഷം വീട്ടിൽ കൊണ്ടുവിടാമെന്ന് വിശ്വസിപ്പിച്ച് കോൺസ്റ്റബിൾ രാജ് രത്തൻ കാലെ ഇവരെയും കൂട്ടി ഒരു ഹോട്ടലിലേക്ക് പോയി. ഇവിടെനിന്ന് ഭക്ഷണംകഴിച്ചശേഷം മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. പോലീസുകാരനെതിരേ അന്വേഷണം നടക്കുകയാണെന്ന് അസി. കമ്മിഷണർ പറഞ്ഞു.

Content Highlights: police booked for raping sex worker in mumbai


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented