പ്രതീകാത്മക ചിത്രം, ഇൻസെറ്റിൽ മരിച്ച ജിന്റോ
കണ്ണൂർ: എസ്.പി ഓഫീസിന് മുമ്പിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു. കണിച്ചാർ സ്വദേശി ജിന്റോയ്ക്കാണ് കുത്തേറ്റത്. കാലിന് ആഴത്തിൽ പരിക്കേറ്റിരുന്നു. മോഷണ സംഘമാണ് അക്രമത്തിന് പിന്നിൽ എന്നാണ് സൂചന.
Content Highlights: Murder in front of SP office in Kannur, lorry driver was stabbed to death


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..