സേലത്ത് യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊന്നു; അമ്മയും മകളും അറസ്റ്റില്‍


ശിവശങ്കറിന്റെ അലര്‍ച്ചകേട്ട് ഓടിവന്ന അയല്‍വാസികള്‍ ധര്‍മപുരി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ശിവശങ്കര്‍ മരിച്ചു.

പ്രതീകാത്മകചിത്രം | Photo: UNI

സേലം: പാപ്പാരപ്പട്ടിക്കടുത്ത് അയല്‍വാസിയെ കത്തിച്ചുകൊന്ന കേസില്‍ അമ്മയും മകളും അറസ്റ്റിലായി. സിട്ലകാരപട്ടിയിലെ പച്ചമുത്തുവിന്റെ മകന്‍ ശിവശങ്കറിനെ (32) കൊലപ്പെടുത്തിയെന്ന കേസിലാണ് അയല്‍വാസിയായ സഞ്ജീവി (55), മകള്‍ ലക്ഷ്മിപ്രിയ (30) എന്നിവരെ അറസ്റ്റുചെയ്തത്.

22-ന് ശിവശങ്കറിന്റെ വീടിനുമുന്നില്‍ സഞ്ജീവി വിറക് കൊണ്ടുവന്നിട്ടു. ഇതെടുക്കാന്‍ ശിവശങ്കര്‍ പറഞ്ഞതിനെത്തുടര്‍ന്ന് വാക്കുതര്‍ക്കമായി. ലക്ഷ്മിപ്രിയയുമെത്തി വഴക്കുണ്ടാക്കി. ഇതിനിടെ ഇരുവരും ശിവശങ്കറിന്റെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയെന്നാണ് കേസ്.



ശിവശങ്കറിന്റെ അലര്‍ച്ചകേട്ട് ഓടിവന്ന അയല്‍വാസികള്‍ ധര്‍മപുരി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ശിവശങ്കര്‍ മരിച്ചു. പാപ്പാരപ്പട്ടി പോലീസ് സഞ്ജീവിയെയും ലക്ഷ്മിപ്രിയയെയും അറസ്റ്റുചെയ്ത് ധര്‍മപുരി ജയിലിലടച്ചു.

Content Highlights: mother and daughter arrested for killing neighbor in salem tamilnadu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented