കൊച്ചിയില്‍ ഒന്‍പതുവയസ്സുകാരിയെ പീഡിപ്പിച്ചു; 53-കാരന്‍ അറസ്റ്റില്‍


സുലൈമാൻ

കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി മട്ടാഞ്ചേരി പനയപ്പിള്ളി പൊന്മടത്തില്‍ വീട്ടില്‍ സുലൈമാനെ (53) എറണാകുളം ടൗണ്‍ സൗത്ത് പോലീസ് പിടികൂടി.

20-ന് രാത്രി 9 മണിയോടെ പനമ്പിളളി നഗറിലെ ഫ്‌ലാറ്റിലാണ് സംഭവം. കൂട്ടുകാരുമൊത്ത് കളിച്ചുകൊണ്ടിരുന്ന ഒന്‍പത് വയസ്സുകാരിയെയാണ് സ്വകാര്യ ബസ് ജീവനക്കാരനായ പ്രതി ഉപദ്രവിച്ചത്. എറണാകുളം സൗത്ത് സ്റ്റേഷന്‍ പ്രിന്‍സിപ്പല്‍ എസ്‌.െഎ. അജേഷിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്.

Content Highlights: minor girl raped in kochi accused arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam Adani

2 min

എസ്.ബി.ഐ അദാനിക്ക് നല്‍കിയത് 21,370 കോടി രൂപയുടെ വായ്പ; ഓഹരികളില്‍ തകര്‍ച്ച തുടരുന്നു

Feb 2, 2023

Most Commented