അതിഥിതൊഴിലാളിയുടെ പ്രായപൂർത്തിയാകാത്ത മകളെ പ്രണയംനടിച്ച് പീഡിപ്പിച്ചു; 27- കാരൻ അറസ്റ്റിൽ


ഹൈദർ അലി

കോട്ടയം: അതിഥിത്തൊഴിലാളിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച സുഹൃത്തായ അതിഥിത്തൊഴിലാളി അറസ്റ്റിൽ. അസം സ്വദേശി ഹൈദർ അലി (27) യെയാണ് പാലാ പോലീസ് അറസ്റ്റുചെയ്തത്. ഇയാൾ മറ്റൊരു തൊഴിലാളിയുടെ പ്രായപൂർത്തിയാകാത്ത മകളെ പ്രണയംനടിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നു.

കുട്ടിയെ കാണാനില്ലെന്നുകാട്ടി അമ്മ നൽകിയ പരാതിയിൽ പാലാ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ഹൈദർഅലി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന് കണ്ടെത്തിയത്. തുടർന്ന് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു. പാലാ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.

Content Highlights: man arrested - rape minor girl in kottayam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented