കല്ല്യാണമണ്ഡപത്തിലെ സ്ത്രീകളുടെ ശൗചാലയത്തില്‍ ഒളിഞ്ഞുനോക്കി; കാറ്ററിങ് ജീവനക്കാരന്‍ പിടിയില്‍


പ്രതീകാത്മക ചിത്രം/മാതൃഭൂമി

തൃശ്ശൂര്‍: കല്ല്യാണമണ്ഡപത്തിലെ ശൗചാലയത്തില്‍ ഒളിഞ്ഞുനോക്കിയ കാറ്ററിങ് ജീവനക്കാരനെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചേരി വന്നേരി വീട്ടില്‍ ആഷിക് (20) ആണ് പിടിയിലായത്.

തൃശ്ശൂരിലെ കല്ല്യാണമണ്ഡപത്തില്‍ സ്ത്രീകള്‍ ശൗചാലയത്തില്‍ കയറിയപ്പോള്‍ തൊട്ടടുത്ത ശൗചാലയത്തില്‍ കയറി എത്തിനോക്കുകയായിരുന്നു.

വിവാഹത്തിന് എത്തിയവരാണ് ഇയാളെ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചത്. ചോദ്യംചെയ്യലില്‍ പല വീടുകളിലും മണ്ഡപങ്ങളിലും ഇത്തരത്തില്‍ ഒളിഞ്ഞുനോക്കിയതായി പ്രതി സമ്മതിച്ചു.

Content Highlights: man arrested in thrissur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented