പട്ടാപ്പകല്‍ വീട്ടില്‍ക്കയറി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; കോട്ടയത്ത് 52-കാരന്‍ അറസ്റ്റില്‍


പ്രതി രാജേന്ദ്രൻ

കോട്ടയം: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മധ്യവയസ്‌കന്‍ പോലീസ് പിടിയില്‍. വൈക്കം ചെമ്പ് കാട്ടിക്കുന്ന് ഭാഗത്ത് പള്ളികുന്നല്‍ വീട്ടില്‍ രാജേന്ദ്രനെ (52) യാണ് വൈക്കം പോലീസ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍ പോറ്റി അറസ്റ്റ് ചെയ്തത്.

യുവതിയുടെ പരാതിയില്‍ കേസെടുത്ത വൈക്കം പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. എസ്.ഐ.മാരായ അജ്മല്‍ ഹുസൈന്‍, ജിജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വൈക്കം മജസ്‌ട്രേറ്റ് കോടതയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.



Content Highlights: man arrested in rape case in kottayam vaikkom


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented