സ്ത്രീയുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ മകനും ബന്ധുക്കള്‍ക്കും അയച്ചു; യുവാവ് അറസ്റ്റില്‍


ഒരു വര്‍ഷമായി യുവാവിനൊപ്പം താമസിക്കുന്ന സ്ത്രീസുഹൃത്ത് കുറച്ചുനാളുകളായി ഇയാളോട് അകന്നതായി പറയുന്നു.

അജയ് ജോസഫ്

മുളന്തുരുത്തി: കൂടെ താമസിച്ചിരുന്ന സ്ത്രീയുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ സ്ത്രീയുടെ മകനും ബന്ധുക്കള്‍ക്കും അയച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല ഇരവിപേരൂര്‍ വള്ളംകുളം ജേക്കബ് ഭവനില്‍ അജയ് ജോസഫിനെയാണ് (37) മുളന്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

ഒരു വര്‍ഷമായി യുവാവിനൊപ്പം താമസിക്കുന്ന സ്ത്രീസുഹൃത്ത് കുറച്ചുനാളുകളായി ഇയാളോട് അകന്നതായി പറയുന്നു. ഇതിനെത്തുടര്‍ന്ന് പ്രതികാരത്തിനായി സ്ത്രീയുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും മകനും അയയ്ക്കുകയായിരുന്നു. അപകീര്‍ത്തികരമായ ചിത്രങ്ങള്‍ ലഭിച്ചതോടെ മകന്‍ മുളന്തുരുത്തി പോലീസില്‍ പരാതി നല്‍കി.

പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: man arrested for sending defamatory pictures of woman to her relatives

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented