15-കാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചു; 19-കാരന്‍ അറസ്റ്റില്‍


രക്ഷിതാക്കള്‍ പുറത്തുപോയ സമയത്ത് വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ വീട്ടില്‍ അതിക്രമിച്ചുകടന്ന് ഉപദ്രവിക്കുകയായിരുന്നു.

രമേശ്

ഗൂഡല്ലൂര്‍: വീട്ടില്‍ തനിച്ചായിരുന്ന പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റുചെയ്തു. മസിനഗുഡിക്കുസമീപം ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

ആനക്കട്ടി ഏപ്പനാട് സ്വദേശി രമേശിനെ (19)യാണ് ഗൂഡല്ലൂര്‍ ഓള്‍ വനിതാ പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍.വി. സുശീലയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഗൂഡല്ലൂര്‍ ഓള്‍ വനിതാ പോലീസ് സ്റ്റേഷനില്‍ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. രക്ഷിതാക്കള്‍ പുറത്തുപോയ സമയത്ത് വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ വീട്ടില്‍ അതിക്രമിച്ചുകടന്ന് ഉപദ്രവിക്കുകയായിരുന്നു.

Content Highlights: man arrested for raping minor girl in masinagudi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented