14 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ കൊണ്ടുവന്ന് പീഡിപ്പിച്ചു; 20-കാരന്‍ അറസ്റ്റില്‍


സമയത്ത് സ്‌കൂളിലെത്താത്തതിനെ തുടര്‍ന്ന് അധ്യാപകര്‍ വിദ്യാര്‍ഥിനിയെ ചോദ്യംചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്

പാണ്ടി

വണ്ടന്‍മേട്: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവിനെ അറസ്റ്റുചെയ്തു. ആമയാര്‍ സ്വദേശി പാണ്ടി (20)യെ ആണ് വണ്ടന്‍മേട് പോലീസ് അറസ്റ്റുചെയ്തത്. സ്‌കൂളില്‍പോയ 14 വയസ്സുകാരിയെ വീട്ടില്‍കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു. സമയത്ത് സ്‌കൂളിലെത്താത്തതിനെ തുടര്‍ന്ന് അധ്യാപകര്‍ വിദ്യാര്‍ഥിനിയെ ചോദ്യംചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് വണ്ടന്‍മേട് സി.ഐ. നവാസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റുചെയ്തു. പ്രതിയെ കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡുചെയ്തു.

Content Highlights: man arrested for raping minor girl


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented