മിഠായി നല്‍കാമെന്ന് പറഞ്ഞ് ഒന്‍പതുവയസ്സുകാരനെ പീഡിപ്പിച്ചു; 65-കാരന്‍ അറസ്റ്റില്‍


അബ്ദുൾസലാം

ഗൂഡല്ലൂര്‍(തമിഴ്‌നാട്): ഒന്‍പതുവയസ്സുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ 65-കാരന്‍ റിമാന്‍ഡില്‍. ദേവര്‍ഷോലയിലെ വയലില്‍ സ്വദേശി, ഡ്രൈവറായ അബ്ദുള്‍സലാ(65) മിനെയാണ് ഗൂഡല്ലൂര്‍ പോലീസ് പോക്‌സോകേസില്‍ അറസ്റ്റുചെയ്തത്.

ഒന്‍പതുവയസ്സുള്ള ആണ്‍കുട്ടിയെ മിഠായിനല്‍കാമെന്നുപറഞ്ഞ് പ്രലോഭിപ്പിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായാണ് കുട്ടിയുടെ മാതാപിതാക്കള്‍ ഗൂഡല്ലൂരിലെ ഓള്‍ വനിതാ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍. സുശീല നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് അറസ്റ്റുചെയ്തത്. ഊട്ടി മഹിളാ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: man arrested for raping minor boy in gudallur nilgiris tamilnadu pocso


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


03:08

തകരുമോ അദാനി സാമ്രാജ്യം?; വിപണിയെ പിടിച്ചുകുലുക്കി ഹിന്‍ഡെന്‍ബെര്‍ഗ്‌

Jan 28, 2023

Most Commented