ചെളി തെറിപ്പിച്ചത് ചോദ്യം ചെയ്തു, സ്‌കൂട്ടർ യാത്രക്കാരിയെ യുവാവ് കാറിടിച്ചു വീഴ്ത്തിയെന്ന് പരാതി


പിടിയിലായ ഷർബോ ആന്റു

കാലടി: സ്‌കൂട്ടർ യാത്രക്കാരിയെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയ്യമ്പുഴ ചുള്ളി മുളവരിക്കൽ വീട്ടിൽ ഷർബോ ആന്റു (24) വിനെ കാലടി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ട് മഞ്ഞപ്ര ഭാഗത്തായിരുന്നു സംഭവം. സ്‌കൂട്ടറിൽ പോയ യുവതിയുടെ ശരീരത്തിലേക്ക് പ്രതി ഓടിച്ച കാറിൽനിന്ന്‌ ചെളി തെറിച്ചു. യുവതി ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ കാർ സ്‌കൂട്ടറിനു പിന്നിൽ ഇടിപ്പിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ യുവതിയുടെ തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റിരുന്നു. യുവതിയുടെ പരാതിയിലാണ് ഷർബോയെ അറസ്റ്റ് ചെയ്തത്.



Content Highlights: man arrested for hit a scooter passenger with his car


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented