ബീഡി ചോദിച്ചിട്ട് നല്‍കാത്തതിന് യുവാവിനെ ആക്രമിച്ചു; അടിയേറ്റ് കാലൊടിഞ്ഞു, മുഖത്തും പരിക്ക്


ശ്രീവിഷ്ണു

പറവൂര്‍(എറണാകുളം): ബീഡി ചോദിച്ചിട്ട് അത് കൊടുക്കാത്തതിനേത്തുടര്‍ന്ന് യുവാവിനെ ആക്രമിച്ച പ്രതി പിടിയില്‍. ചേന്ദമംഗലം മനക്കോടം തച്ചപ്പിള്ളി ശ്രീവിഷ്ണു (27) വിനെയാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26-ന് ആറങ്കാവ് ഭാഗത്തുവെച്ചാണ് സംഭവം.

സുധീറിന്റെ അടുക്കല്‍ ശ്രീവിഷ്ണു ഒരു ബീഡി വേണമെന്ന് ആവശ്യപ്പെട്ടു. ബീഡിയില്ല എന്നു പറഞ്ഞ് സുധീര്‍ വീട്ടിലേക്ക് പോകാനൊരുങ്ങി. ഇതിനിടെ സുധീറിനെ പിന്തുടര്‍ന്നെത്തിയ ശ്രീവിഷ്ണു തടഞ്ഞുനിര്‍ത്തി വടികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇടതുകാല്‍ ഒടിയുകയും മുഖത്തിന് പരിക്കേല്‍ക്കുകയും ചെയ്തു.

ഇന്‍സ്പെക്ടര്‍ വി.സി. സൂരജ്, സബ് ഇന്‍സ്പെക്ടര്‍ എം.എസ്. ഷെറി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Content Highlights: man arrested for attacking youth in paravoor eranakulam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome jayarajan

2 min

തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ? യുവനേതാവിനെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കണ്ട- ഇ.പി

Jan 30, 2023

Most Commented