പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാനെത്തിയ യുവതിയെ ക്രൂരമായി മര്‍ദിച്ചു; സുഹൃത്ത് അറസ്റ്റില്‍


ഫ്രെഡി

കാക്കനാട്(കൊച്ചി): പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതിനായി വീട്ടിലെത്തിയ യുവതിയെ ക്രൂരമായി മര്‍ദിച്ച സുഹൃത്ത് പിടിയില്‍. ഇടുക്കി ബൈസന്‍വാലി പൊട്ടന്‍കാട് പ്ലാമൂട്ടില്‍ വീട്ടില്‍ ഫ്രെഡിയാണ് (33) അറസ്റ്റിലായത്.

വാഴക്കാല തോപ്പില്‍ ഭാഗത്ത് ഇരുവരും ഒരുമിച്ച് വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ പിരിഞ്ഞെങ്കിലും പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതിനായി കഴിഞ്ഞ ബുധനാഴ്ച വാടകവീട്ടില്‍ എത്തിയ യുവതിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Content Highlights: man arrested for attacking his friend in kakkanad kochi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


Cow Hug Day

1 min

പശുവിനെ കെട്ടിപ്പിടിക്കൂ; ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന് കേന്ദ്രം

Feb 8, 2023

Most Commented