സജ്‌വീർ
മുഴപ്പിലങ്ങാട്(കണ്ണൂര്‍): കല്യാണത്തലേന്ന് പ്രതിശ്രുതവരനെ തീവണ്ടിതട്ടി മരിച്ചനിലയില്‍ കണ്ടെത്തി. സീതി പള്ളിക്ക് സമീപം നാസര്‍ ക്വാട്ടേഴ്സില്‍ താമസിക്കുന്ന സി.ആര്‍. സജ്‌വീര്‍ (33) ആണ് മരിച്ചത്. മത്സ്യത്തൊഴിലാളിയാണ്.
ശനിയാഴ്ചയാണ് മൊയ്തു പാലത്തിന് സമീപം യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ചയാണ് സജ്വീറിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്.
പിതാവ്: പരേതനായ പള്ളിക്കല്‍ റസാഖ്. മാതാവ്: റംല. എടക്കാട് പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. കേസ് രജിസ്റ്റര്‍ചെയ്തു.
Content Highlights: kannur man found dead in railway track a day before of his marriage
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..