മെറിന്‍ ജോസഫ് വീണ്ടും കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍


മെറിൻ ജോസഫ് ഐ.പി.എസ്. | ഫയൽചിത്രം | ഫോട്ടോ: അജിത് പനച്ചിക്കൽ/മാതൃഭൂമി

കൊല്ലം: മെറിന്‍ ജോസഫ് വീണ്ടും കൊല്ലം സിറ്റി പോലീസ് കമ്മിഷണറായി നിയമിതയായി. ടി.നാരായണന്‍ തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് അഡിഷണല്‍ എ.ഐ.ജിയായി പോകുന്ന ഒഴിവിലേക്കാണ് നിയമനം.

നിലവില്‍ പോലീസ് ആസ്ഥാനത്ത് എസ്.പിയായ മെറിന്‍ ജോസഫ് 2019 ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ കൊല്ലം സിറ്റി പോലീസ് കമ്മിഷണറായിരുന്നു.

കോട്ടയം മാങ്ങാനം സ്വദേശിയാണ്. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജിലാണ് പഠിച്ചത്. ബി.എയ്ക്കും എം.എയ്ക്കും ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍നിന്ന് സ്വര്‍ണമെഡലോടെ പാസായി. എം.എയ്ക്ക് പഠിക്കുമ്പോള്‍ത്തന്നെ സിവില്‍ സര്‍വീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അച്ഛന്‍ ഡോ. ജോസഫ് എബ്രഹാം കേന്ദ്രസര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ അഡൈ്വസറായി വിരമിച്ചു. അമ്മ മരീന ജോര്‍ജ് ഡല്‍ഹിയില്‍ ഇക്കണോമിക്‌സ് അധ്യാപികയാണ്. ഭര്‍ത്താവ് ഡോ. ക്രിസ് എബ്രഹാം. 23-ാംവയസ്സില്‍ കേരള കേഡറിലെ ഏറ്റവും പ്രായം കുറഞ്ഞ ഐ.പി.എസ്. ഓഫീസറായാണ് ജോലിയില്‍ പ്രവേശിക്കുന്നത്

Content Highlights: ips officer merin joseph again appointed as kollam city police commissioner

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented