വാങ്ങി ഉപയോഗിക്കാന്‍ ചെലവേറി, വീട്ടുമുറ്റത്ത് കഞ്ചാവ് നട്ടുവളര്‍ത്തി; വീട്ടമ്മ പിടിയില്‍ 


തുളസിയും വീട്ടുമുറ്റത്ത് വളര്‍ത്തിയ കഞ്ചാവുചെടിയും

കൊട്ടാരക്കര: വീട്ടുമുറ്റത്ത് കഞ്ചാവുചെടി വളര്‍ത്തിയ വീട്ടമ്മ അറസ്റ്റില്‍. മേലില കണിയാന്‍കുഴി കാരാണിയില്‍ ചരുവിളപുത്തന്‍വീട്ടില്‍ തുളസി(60)യാണ് അറസ്റ്റിലായത്. പത്തടി ഉയരവും 61 ശിഖരങ്ങളുമുള്ള വിളവെടുപ്പിനുപാകമായ കഞ്ചാവുചെടിയാണ് ഇവരുടെ വീട്ടുമുറ്റത്തുണ്ടായിരുന്നത്. വാങ്ങി ഉപയോഗിക്കാന്‍ ചെലവേറിയതിനാലാണ് ഇവര്‍ വീട്ടില്‍ത്തന്നെ കഞ്ചാവ് വളര്‍ത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

എക്‌സൈസ് സി.ഐ. പി.എ.സഹദുള്ളയുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എ.ഷിലു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.നഹാസ്, സുനില്‍ ജോസ്, ജിഷ, മുബീന്‍ എന്നിവരാണ് തിരച്ചിലില്‍ പങ്കെടുത്തത്.

Content Highlights: housewife arrested for planting ganja in house yard

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023

Most Commented