ശരീരത്തില്‍ കെട്ടിവെച്ചത് നോട്ടുകെട്ടുകള്‍; അരക്കോടി രൂപയുടെ കുഴല്‍പ്പണവുമായി മൂന്നുപേര്‍ പിടിയില്‍


പെരിന്തൽമണ്ണയിൽനിന്ന് കുഴൽപ്പണം പിടിച്ചെടുത്തപ്പോൾ

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ അരക്കോടി രൂപയുടെ കുഴല്‍പ്പണവുമായി മൂന്നുപേര്‍ പിടിയില്‍.

വെട്ടത്തൂര്‍ സ്വദേശികളായ മുജീബ്(42) മുഹമ്മദാലി(47) വേങ്ങൂര്‍ സ്വദേശി മുഹമ്മദ് തസ്‌നീം(24) എന്നിവരെയാണ് പെരിന്തല്‍മണ്ണ എസ്.ഐ. യാസിറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് കുഴല്‍പ്പണവുമായി എത്തിയ മൂന്നുപേരും പിടിയിലായത്. ബസില്‍ എത്തിയ മൂവരും വസ്ത്രത്തിനുള്ളില്‍ ശരീരത്തില്‍ കെട്ടിവെച്ചാണ് പണം കടത്തിയത്.


Content Highlights: hawala money seized from perinthalmanna three arrested

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented