കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട, പിടികൂടിയത് 80 ലക്ഷം രൂപയുടെ സ്വര്‍ണം


കണ്ണൂർ വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം | Screengrab: മാതൃഭൂമി ന്യൂസ്‌

കണ്ണൂര്‍: മട്ടന്നൂരിലെ രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ട് യാത്രക്കാരില്‍ നിന്നായി 1531 ഗ്രാം സ്വര്‍ണം പിടികൂടി. കാസര്‍കോട് സ്വദേശികളായ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

ഞായറാഴ്ച പുലര്‍ച്ചെ അബുദാബിയില്‍ നിന്നെത്തിയവരില്‍ നിന്നാണ് 80 ലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണം കണ്ടെത്തിയത്. കസ്റ്റംസും ഡി.ആര്‍.ഐയും സംയുക്തമായി നടത്തിയ ഓപ്പറേഷനായിരുന്നു.

കാസര്‍കോട് ചേര്‍ക്കളം സ്വദേശിയായ ഇബ്രാഹിമില്‍ നിന്ന് 335 ഗ്രാം സ്വര്‍ണം പിടികൂടി. ഇതിന് 17.48 ലക്ഷം രൂപയുടെ മൂല്യമുണ്ട്. രണ്ടാമനില്‍ നിന്ന് 62.50 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി.

Content Highlights: gold smuggling, kannur airport, custosm


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented