പതിവുപോലെ ക്യാപ്‌സ്യൂള്‍, 'വറൈറ്റി'യായി പ്രിന്ററിലും;കരിപ്പൂരില്‍ പിടിച്ചത് മൂന്നുകോടിയുടെ സ്വര്‍ണം


കമ്പ്യൂട്ടര്‍ പ്രിന്ററിനുള്ളിലും ശരീരത്തിനുള്ളില്‍ ക്യാപ്‌സ്യൂളുകളാക്കിയുമാണ് യാത്രക്കാര്‍ സ്വര്‍ണം കടത്തിയിരുന്നത്.

കരിപ്പൂരിൽ പ്രിന്റർ പരിശോധിക്കുന്ന ദൃശ്യം(ഇടത്ത്) നെടുമ്പാശ്ശേരിയിൽ പിടിച്ചെടുത്ത സ്വർണമിശ്രിതം(വലത്ത്) | Screengrab: Mathrubhumi News

മലപ്പുറം/കൊച്ചി: കരിപ്പൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ കസ്റ്റംസിന്റെ സ്വര്‍ണവേട്ട. കരിപ്പൂര്‍ വിമാനത്താവളത്തില്‍ അഞ്ചുപേരില്‍നിന്നായി മൂന്നുകോടി രൂപയുടെ സ്വര്‍ണം പിടികൂടി.

ചൊവ്വ, തിങ്കള്‍ ദിവസങ്ങളിലായി അഞ്ച് കിലോയോളം സ്വര്‍ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. കമ്പ്യൂട്ടര്‍ പ്രിന്ററിനുള്ളിലും ശരീരത്തിനുള്ളില്‍ ക്യാപ്‌സ്യൂളുകളാക്കിയുമാണ് യാത്രക്കാര്‍ സ്വര്‍ണം കടത്തിയിരുന്നത്. വിമാനത്തിന്റെ ശൗചാലയത്തിലെ ചവറ്റുകുട്ടയില്‍നിന്നും സ്വര്‍ണം കണ്ടെടുത്തിട്ടുണ്ട്.

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ദുബായില്‍നിന്നെത്തിയ യാത്രക്കാരനില്‍നിന്ന് 38 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. പാലക്കാട് സ്വദേശി മുഹമ്മദാണ് ശരീരത്തിനുള്ളില്‍ ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി 833 ഗ്രാം സ്വര്‍ണം കടത്തിയത്.

Content Highlights: gold smuggling gold seized in karipur and kochi nedumbassery airport


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented