ഈരാറ്റുപേട്ടയില്‍ മറുനാടന്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് കഞ്ചാവ് ശേഖരം; രണ്ടുപേര്‍ കസ്റ്റഡിയില്‍


മറുനാടൻ തൊഴിലാളികളുടെ താമസസ്ഥലത്തുനിന്ന് പോലീസ് കഞ്ചാവ് പിടികൂടിയപ്പോൾ

കോട്ടയം: മറുനാടന്‍ തൊഴിലാളികളുടെ താമസസ്ഥലത്തുനിന്ന് രണ്ട് കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തു. ഈരാറ്റുപേട്ടയില്‍ മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചനിലയില്‍ കഞ്ചാവ് കണ്ടെടുത്തത്. സംഭവത്തില്‍ ബംഗാള്‍ സ്വദേശികളായ വസീം മാലിക്, അലാംഖീര്‍ എന്നിവരെ ഈരാറ്റുപേട്ട പോലീസ് കസ്റ്റഡിയിലെടുത്തു.



Content Highlights: ganja seized from migrant labours quarters in erattupetta kottayam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented