മൂന്നാറിലെ കോട്ടേജ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന, വളപ്പില്‍ കഞ്ചാവ് ചെടിയും; ഉടമ അറസ്റ്റില്‍


ഫ്രാൻസിസ് മിൽട്ടൺ

മൂന്നാര്‍: വിനോദസഞ്ചാരികള്‍ക്ക് വില്പന നടത്താന്‍ കോട്ടേജ് പരിസരത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ ഉടമ അറസ്റ്റില്‍. ഇക്കാനഗറില്‍ ലൈറ്റ് ലാന്‍ഡ് കോട്ടേജ് ഉടമ ഫ്രാന്‍സിസ് മില്‍ട്ടണ്‍ ഡിക്കോത്ത (47) യെയാണ് മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കുറഞ്ഞ നിരക്കില്‍ മുറികള്‍ വാടകയ്ക്ക് നല്‍കുന്ന ഇടമായ ലൈറ്റ് ലാന്‍ഡ് കോട്ടേജില്‍ സഞ്ചാരികളുടെ വന്‍ തിരക്കാണ് ദിവസവുമുണ്ടായിരുന്നത്. പലരും ദിവസങ്ങളോളം താമസിച്ചാണ് നാട്ടിലേക്ക് മടങ്ങാറുള്ളത്. സംഭവം ശ്രദ്ധയില്‍പ്പെട്ട മൂന്നാര്‍ എസ്.ഐ. എം.പി.സാഗറും സംഘവും നടത്തിയ അന്വേഷണത്തില്‍ കോട്ടേജ് കേന്ദ്രീകരിച്ച് വന്‍തോതില്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നതായി കണ്ടെത്തി .തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോട്ടേജിന് സമീപമുള്ള ഷെഡില്‍ കഞ്ചാവുചെടി കണ്ടെത്തിയത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Content Highlights: ganja sales and ganja plants in a cottage in munnar owner arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented