ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം, MDMA-യുമായി നാല് യുവാക്കള്‍ പിടിയില്‍


അറസ്റ്റിലായ പ്രതികൾ

പള്ളുരുത്തി: എം.ഡി.എം.എ. ഇനത്തില്‍പ്പെട്ട നിരോധിത മയക്കുമരുന്നുമായി പള്ളുരുത്തിയില്‍ നാല് യുവാക്കള്‍ പിടിയില്‍. അരൂക്കുറ്റി പൂച്ചാക്കല്‍ സ്വദേശി അക്ബര്‍ സുധീര്‍ (35), എരമല്ലൂര്‍ സ്വദേശി മുഹമ്മദ് റാഫി (33), അരൂക്കുറ്റിയില്‍ താമസിക്കുന്ന റിന്‍ഷാദ് നൗഷാദ് (32), കുമ്പളങ്ങി സ്വദേശി നിധിന്‍ കൃഷ്ണ (26) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ പള്ളുരുത്തിയിലെ അമ്മ എന്ന ലോഡ്ജില്‍ മുറിയെടുത്ത് മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇവരില്‍ നിന്നും 135 ഗ്രാം എം.ഡി.എം.എ.യും 570 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഇടപാടുകാരെ കാത്തിരിക്കുന്നതിനിടയിലാണ് പ്രതികളെ അസി. പോലീസ് കമ്മിഷണര്‍ വി.ജി. രവീന്ദ്രനാഥ്, എസ്.ഐ.മാരായ പി.പി. ജസ്റ്റിന്‍, സെബാസ്റ്റ്യന്‍ പി. ചാക്കോ, കെ.എസ്. ജോര്‍ജ്, അസി. സബ് ഇന്‍സ്പെക്ടര്‍മാരായ സമദ്, നാരായണന്‍കുട്ടി എന്നിവരു ടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

Content Highlights: four arrested with mdma in palluruthy

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented