കഞ്ചാവു ചോദിച്ചിട്ടു കൊടുത്തില്ല; തെറിവിളി, വീടുകയറി ആക്രമം; കൊല്ലത്ത് നാലുപേർ അറസ്റ്റിൽ


വീടുകയറി ആക്രമണത്തിൽ അറസ്റ്റിലായ പ്രതികൾ

അഞ്ചൽ: കഞ്ചാവു ചോദിച്ചിട്ടുകൊടുക്കാത്തതിലുള്ള വിരോധംനിമിത്തം വീട്ടിൽക്കയറി ആക്രമണം നടത്തിയ നാലംഗസംഘം അറസ്റ്റിൽ. കരുകോൺ ഇരുവേലിക്കലിൽ ചരുവിളപുത്തൻവീട്ടിൽ കുൽസംബീവിയുടെ വീട്ടിലാണ് കഞ്ചാവു ചോദിച്ച് യുവാക്കൾ എത്തിയത്. കൊടുക്കാത്തതിൽ പ്രതിഷേധിച്ച് അസഭ്യം പറയുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

12-ന് വൈകീട്ടായിരുന്നു സംഭവം. സംഭവത്തിനുശേഷം ഒളിവിൽപ്പോയ പ്രതികളായ ചണ്ണപ്പേട്ട കാഞ്ഞിരംവിളവീട്ടിൽ വിബിൻ (22), കുന്നുവിളവീട്ടിൽ അനു (24), നന്ദുഭവനിൽ നന്ദുപ്രസാദ് (21), ഇട്ടിവ കാഞ്ഞിരംവിളവീട്ടിൽ സുബിൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്.എസ്.എച്ച്.ഒ. കെ.ജി.ഗോപകുമാർ, എസ്.ഐ. പ്രജീഷ്‌കുമാർ, സി.പി.ഒ.മാരായ ദീപു, രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ്‌ ചെയ്തത്.



Content Highlights: four arrested in kollam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented