ഗോകുലം വനിതാ ടീമിലെ വിദേശ താരങ്ങള്‍ക്ക് നേരെ അക്രമം; സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍


.

കോഴിക്കോട്: ഗോകുലം വനിതാ ടീമിലെ വിദേശ താരങ്ങള്‍ക്ക് നേരെ അക്രമം നടത്തിയ സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍. വൈകീട്ട് പരിശീലനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് താരങ്ങള്‍ക്ക് നേരെ മദ്യലഹരിലായിരുന്ന അരുണ്‍ കുമാര്‍ ബിയര്‍ കുപ്പി എറിഞ്ഞത്.

കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിന് പുറത്ത് നില്‍ക്കുകയായിരുന്ന താരങ്ങള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമത്തില്‍ രണ്ട് താരങ്ങളുടെ കാലിന് പരിക്കേറ്റു. കുപ്പി എറിഞ്ഞ അരുണ്‍ കുമാറിനെ ചോദ്യം ചെയ്ത വനിതാ താരത്തിനെയും ഇയാള്‍ അക്രമിച്ചു. കെനിയ, ഘാന എന്നിവിടങ്ങളില്‍ നിന്നുള്ള താരങ്ങള്‍ക്കാണ് പരിക്കേറ്റത്.



Content Highlights: Foreigners of Gokulam Kerala women's team attacked by drunk man


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented