അമ്മയുടെ മരണത്തിന് പിന്നാലെ വെളിപ്പെടുത്തല്‍; പെണ്‍മക്കളെ പീഡിപ്പിച്ച അച്ഛന് ഇരട്ട ജീവപര്യന്തം


പ്രതീകാത്മക ചിത്രം | മാതൃഭൂമി

തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെ പീഡിപ്പിച്ച അച്ഛന് ഇരട്ട ജീവപര്യന്തവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ. പെണ്‍മക്കളില്‍ ഒരാളെ പീഡിപ്പിച്ച കേസിലാണ് കുന്നംകുളം അതിവേഗ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.

2017-ലാണ് അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് രണ്ട് പെണ്‍മക്കളും പരാതി നല്‍കിയത്. അച്ഛനും അമ്മയും രണ്ട് പെണ്‍കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. 2007 മുതല്‍ 2017 വരെയുള്ള കാലയളവില്‍ പലതവണ അച്ഛന്‍ പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടികളുടെ മൊഴി. 2017-ല്‍ അമ്മയുടെ മരണത്തിന് പിന്നാലെയാണ് പെണ്‍കുട്ടികള്‍ പീഡനവിവരം മറ്റുള്ളവരോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.



Content Highlights: father who raped his minor daughters gets double life imprisonment in kunnamkulam thrissur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented