സ്ത്രീകള്‍ മാത്രമുള്ള വീടുകളിലെത്തി നഗ്നതാപ്രദര്‍ശനം, അസഭ്യവര്‍ഷം; പ്രതി പിടിയില്‍


മണലി സ്വദേശി ഏകലവ്യനെ(30)യാണ് വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തത്

ഏകലവ്യൻ

വട്ടപ്പാറ(തിരുവനന്തപുരം): രാത്രിസമയങ്ങളില്‍ സ്ത്രീകള്‍ മാത്രമുള്ള വീടുകളിലെത്തി നഗ്‌നതാപ്രകടനം നടത്തുന്ന യുവാവ് അറസ്റ്റില്‍. വട്ടപ്പാറ മണലി സ്വദേശി ഏകലവ്യനെ(30)യാണ് വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തത്.

ലഹരിവസ്തുക്കള്‍ക്ക് അടിമയായ പ്രതി വീടുകളില്‍ അതിക്രമിച്ചു കയറിയ ശേഷം നഗ്‌നതാപ്രകടനം നടത്തുകയും വീട്ടുകാരെ അസഭ്യം പറയുകയും ചെയ്യുന്നത് പതിവാണ്. കഴിഞ്ഞ ദിവസം കണക്കോട് സ്വദേശിയായ യുവതിയുടെ വീട്ടില്‍ പ്രതി അതിക്രമിച്ചു കയറിയിരുന്നു. ഇതേ തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കി.



Content Highlights: exhibitionism man arrested in vattappara trivandrum


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented