കോട്ടയ്ക്കലില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു; 75-കാരനും 60-കാരനും അടക്കം മൂന്നുപേര്‍ പിടിയില്‍


കുട്ടി പേടിച്ച് വിവരം ആരോടും പറഞ്ഞിരുന്നില്ല. സ്‌കൂളില്‍ കൗണ്‍സലിങ്ങിനെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടാണ് ഒടുവില്‍ പറഞ്ഞത്.

മമ്മിക്കുട്ടി,സുലൈമാൻ,സക്കീർ

കോട്ടയ്ക്കല്‍(മലപ്പുറം): എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസുകളില്‍ മൂന്നുപേര്‍ പിടിയില്‍. കോട്ടപ്പടി സ്വദേശികളായ മമ്മിക്കുട്ടി (75), സുലൈമാന്‍ (60), സക്കീര്‍ (32) എന്നിവരാണ് പിടിയിലായത്. 2019-ലാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍. ഒറ്റയ്‌ക്കൊറ്റയ്ക്കായിരുന്നു പീഡനങ്ങള്‍.

കുട്ടി പേടിച്ച് വിവരം ആരോടും പറഞ്ഞിരുന്നില്ല. സ്‌കൂളില്‍ കൗണ്‍സലിങ്ങിനെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടാണ് ഒടുവില്‍ പറഞ്ഞത്. ചൈല്‍ഡ് ലൈന്‍ കോട്ടയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് കോട്ടയ്ക്കല്‍ സി.ഐ. എം.കെ. ഷാജി പറഞ്ഞു.

സി.ഐ.യെക്കൂടാതെ എസ്.ഐ. പ്രിയന്‍, ജൂനിയര്‍ എസ്.ഐ. നിതിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Content Highlights: eight year old girl raped in kottakkal malappuram three arrested

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented