ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി, മോചനദ്രവ്യമായി പതിനായിരം രൂപ; ഡ്യൂക്ക് പ്രവീണ്‍ അറസ്റ്റില്‍


. സംഭവത്തില്‍ മൂന്നുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇരിങ്ങാലക്കുട എക്സെസ് ഓഫീസ് ആക്രമിച്ചതുള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് പ്രവീണ്‍.

അറസ്റ്റിലായ പ്രവീൺ

കാട്ടൂര്‍(തൃശ്ശൂര്‍): പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പോലീസ് പിടികൂടി. ഒട്ടേറെ കേസുകളില്‍ പ്രതിയായ പൊറത്തിശേരി സ്വദേശി മുതിരപറമ്പില്‍ പ്രവീണിനെ (ഡ്യൂക്ക് പ്രവീണ്‍-23)യാണ് കാട്ടൂര്‍ എസ്.എച്ച്.ഒ. മഹേഷ് കുമാറും സംഘവും അറസ്റ്റുചെയ്തത്.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ രണ്ടിന് ചെമ്മണ്ടയില്‍നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി ബന്ധുക്കളില്‍നിന്ന് മോചനദ്രവ്യമായി പതിനായിരം രൂപ വാങ്ങിയത്. സംഭവത്തില്‍ മൂന്നുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇരിങ്ങാലക്കുട എക്സെസ് ഓഫീസ് ആക്രമിച്ചതുള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് പ്രവീണ്‍.

എസ്.ഐ.മാരായ അരിസ്റ്റോട്ടില്‍, മണികണ്ഠന്‍, സീനിയര്‍ സി.പി.ഒ. പ്രസാദ്, സി.പി.ഒ.മാരായ ശ്യാം അഭിലാഷ്, ശബരി, ഷിബു രാജേഷ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

Content Highlights: duke praveen arrested in kidnapping case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Chintha Jerome

2 min

ചിന്തയുടെ വാദം പൊളിഞ്ഞു; ശമ്പള കുടിശ്ശികയായി 8.50 ലക്ഷം രൂപ, ഉത്തരവിറക്കി സര്‍ക്കാര്‍

Jan 24, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


dr omana

10:15

കൊന്ന് നുറുക്കി പെട്ടിയിലാക്കി; രണ്ട് പതിറ്റാണ്ടിനിപ്പുറവും കാണാമറയത്ത് കഴിയുന്ന കൊടുംകുറ്റവാളി

Oct 14, 2022

Most Commented