വീട്ടില്‍നിന്ന് മോഷ്ടിച്ചത് എട്ടുപവന്‍ സ്വര്‍ണം; ദമ്പതിമാരും പ്രായപൂര്‍ത്തിയാകാത്ത ഒരാളും പിടിയില്‍


ഷിബു, ശ്രീദേവി

മുണ്ടക്കയം: വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

മുണ്ടക്കയം കല്ലേപാലം പാറക്കല്‍പുരയിടം പി.ബി. ഷിബു (42), ഇയാളുടെ ഭാര്യ ശ്രീദേവി (38) എന്നിവരെയും ഒരു കുട്ടിയേയുമാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.



ഇവര്‍ മുണ്ടക്കയം സ്വദേശി സജീവിന്റെ വീട്ടില്‍ നിന്ന് മാല, കമ്മല്‍ എന്നിവ ഉള്‍പ്പെടെ എട്ടുപവനോളം സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്. സജീവ് നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളെ പിടികൂടിയത്.

മോഷ്ടിച്ചുകൊണ്ടുപോയ സ്വര്‍ണം ഇവര്‍ പല സ്ഥാപനങ്ങളിലായി പണയം വെയ്ക്കുകയും ചെയ്തു. പണയം വെച്ച മോഷണ മുതലുകള്‍ പോലീസ് കണ്ടെടുത്തു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Content Highlights: couple and minor boy arrested in gold theft case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented