വിദ്യാര്‍ഥിനി തീവണ്ടിതട്ടി മരിച്ചനിലയില്‍;തിരിച്ചറിഞ്ഞത് ഫോണ്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍


ദീപ്തി

പയ്യോളി: വടകര മോഡല്‍ പോളിടെക്‌നിക് അവസാനവര്‍ഷ വിദ്യാര്‍ഥിനിയെ തീവണ്ടിതട്ടി മരിച്ചനിലയില്‍ കണ്ടെത്തി. പയ്യോളി ബീച്ചില്‍ മത്സ്യത്തൊഴിലാളിയായ കറുവക്കണ്ടി പവിത്രന്റെ മകള്‍ ദീപ്തിയാണ് (20) മരിച്ചത്.

ക്രിസ്ത്യന്‍പള്ളി റോഡിനുസമീപം റെയില്‍പ്പാളത്തിലാണ് അപകടം നടന്നത്. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ കോഴിക്കോട് ഭാഗത്തേക്കുപോയ പരശുറാം എക്‌സ്പ്രസാണ് തട്ടിയതെന്ന് പോലീസ് പറഞ്ഞു. സമീപത്തുനിന്ന് ലഭിച്ച ഫോണ്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.



അമ്മ: ദിവ്യ. സഹോദരന്‍: ദീപക് (തിരുവനന്തപുരം). പയ്യോളി പോലീസ് എസ്.ഐ.മാരായ കെ.ടി. രാജേഷ്, എസ്.എസ്. ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി.

Content Highlights: college student found dead in railway track payyoli kozhikode


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented