രാവിലെമുതല്‍ കാണാതായി, തിരച്ചില്‍; വിദ്യാര്‍ഥിനി വീടിന് സമീപത്തെ തീവണ്ടിപ്പാളത്തില്‍ മരിച്ചനിലയില്‍


അഞ്ജന

ചൗക്കി: വിദ്യാര്‍ഥിനിയെ വീടിന് സമീപത്തെ തീവണ്ടിപ്പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാവുഗോളി കടപ്പുറത്തെ എസ്.അഞ്ജന (22)യാണ് മരിച്ചത്. മംഗളൂരു സെയ്ന്റ് അലോഷ്യസ് കോളേജിലെ എം.എസ്സി. ബയോകെമിസ്ട്രി വിദ്യാര്‍ഥിനിയാണ്.

തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടക്കാന്‍പോയിരുന്നു. ചൊവ്വാഴ്ച രാവിലെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സുരേന്ദ്രന്റെയും ശ്യാമളയുടെയും മകളാണ്. സഹോദരന്‍: വിഘ്നേശ്.

Content Highlights: college student found dead in railway track chowki kasargod


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


India vs New Zealand 3rd t20 at Ahmedabad

2 min

168 റണ്‍സിന്റെ തകര്‍പ്പന്‍ ജയം; ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

Feb 1, 2023

Most Commented