പേന, പെൻസിൽ, പുസ്തകം വാങ്ങാനെത്തിയ വിദ്യാർഥികളെ പീഡിപ്പിച്ചു;സ്കൂളിനടുത്ത് കട നടത്തുന്നയാൾ അറസ്റ്റിൽ


ഒറ്റയ്ക്ക്‌ സാധനങ്ങൾ വാങ്ങാനെത്തുന്ന കുട്ടികളാണ്‌ ഉപദ്രവത്തിനിരയായത്‌. വിദ്യാർഥികളെക്കൂടാതെ സ്ഥലത്തെ മറ്റുചില കുട്ടികളെയും ഇയാൾ ഉപദ്രവിച്ചതായി പോലീസ് പറയുന്നു.

പ്രതീകാത്മക ചിത്രം/മാതൃഭൂമി

പൊള്ളാച്ചി: ആനമലയിൽ 15-ലേറെ പെൺകുട്ടികളെ പീഡിപ്പിച്ച പലചരക്കുകടക്കാരനെ പോക്സോ കേസിൽ അറസ്റ്റുചെയ്തു. ഇവിടെ അടുത്തുള്ള ഗ്രാമത്തിൽ സ്കൂളിനുസമീപം കച്ചവടംനടത്തുന്ന നടരാജനാണ്‌ (62) അറസ്റ്റിലായത്‌.

പ്രതിയുടെ കടയിൽ പേന, പെൻസിൽ, പുസ്തകം തുടങ്ങിയവ വാങ്ങാനെത്തുന്ന ആറ്, ഏഴ്, എട്ട് ക്ളാസുകളിലെ കുട്ടികളെയാണ്‌ പീഡിപ്പിച്ചത്. ഒറ്റയ്ക്ക്‌ സാധനങ്ങൾ വാങ്ങാനെത്തുന്ന കുട്ടികളാണ്‌ ഉപദ്രവത്തിനിരയായത്‌. വിദ്യാർഥികളെക്കൂടാതെ സ്ഥലത്തെ മറ്റുചില കുട്ടികളെയും ഇയാൾ ഉപദ്രവിച്ചതായി പോലീസ് പറയുന്നു. സ്കൂളിൽ ബോധവത്‌കരണം നടത്തിയപ്പോൾ കുട്ടികൾ പീഡനവിവരം അധ്യാപികമാരോട്‌ പറയുകയായിരുന്നു. തുടർന്ന്‌, പ്രധാനാധ്യാപിക പൊള്ളാച്ചി വനിതാ സെൽ പോലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് അറസ്റ്റ്‌.

Content Highlights: Coimbatore: 62-year-old shop owner arrested on charges of molesting 15 minor girls


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented