മൂന്നാം ക്ലാസുകാരനെ സ്കൂളിൽവെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; പത്താം ക്ലാസുകാരനെതിരെ പരാതി


ഡൽഹി സർക്കാർ സ്കൂളിൽ വെച്ചായിരുന്നു ആൺകുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിനിരയായതെന്ന് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ്. റിപ്പോർട്ട് ചെയ്യുന്നു. 

പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി

ന്യൂഡൽഹി: മൂന്നാം ക്ലാസുകാരനായ ആൺകുട്ടിയെ പത്താം ക്ലാസ് വിദ്യാർഥി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. ഈസ്റ്റ് ഡൽഹിയിലെ മധുവിഹാറിലാണ് സംഭവം. ഡൽഹി സർക്കാർ സ്കൂളിൽ വെച്ചായിരുന്നു ആൺകുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിനിരയായതെന്ന് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ്. റിപ്പോർട്ട് ചെയ്യുന്നു.

സ്കൂളിൽ വെച്ചായിരുന്നു സംഭവം. കുട്ടി വിവരം അപ്പോൾ തന്നെ അധ്യാപകരെ അറിയിച്ചിരുന്നു. അതിനുശേഷം സംഭവമറിഞ്ഞ് അധ്യാപകരെ വിളിച്ച് കാര്യം തിരക്കുകയായിരുന്നുവെന്ന് പിതാവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ്. റിപ്പോർട്ട് ചെയ്തു. സംഭവത്തിന് ശേഷം കുട്ടിയെ സ്കൂളിൽ വിടുന്നില്ലെന്നും പിതാവ് പറഞ്ഞു.

മൂന്ന് ദിവസം മുമ്പായിരുന്നു സംഭവം. കുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥർ പ്രതികരിക്കാൻ തയ്യാറായില്ല എന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.

Content Highlights: Class 3 boy sodomised by Class X student in Delhi govt school


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented