കൈയില്‍ കഞ്ചാവും ഹാഷിഷ് ഓയിലും; വാളയാറില്‍ ബസ് ഡ്രൈവറും ക്ലീനറും പിടിയില്‍


Screengrab: Mathrubhumi News

പാലക്കാട്: ലഹരിവസ്തുക്കളുമായി യാത്രചെയ്ത രണ്ട് ബസ് ജീവനക്കാരെ എക്‌സൈസ് പിടികൂടി. തൃശ്ശൂര്‍ എടക്കുന്നി സ്വദേശി അനന്തു(24), അജി കെ.നായര്‍(30) എന്നിവരെയാണ് പാലക്കാട് വാളയാര്‍ ടോള്‍പ്ലാസയില്‍ നടത്തിയ പരിശോധനയില്‍ എക്‌സൈസ് പിടികൂടിയത്. ഇവരില്‍നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.

ബെംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന സ്വകാര്യബസിലെ ഡ്രൈവറും ക്ലീനറുമാണ് ഇവര്‍. ലഹരിവസ്തുക്കള്‍ സ്വന്തം ഉപയോഗത്തിന് വേണ്ടി കരുതിയതാണെന്നാണ് ഇവര്‍ എക്‌സൈസിന് നല്‍കിയ മൊഴി.



Content Highlights: bus employees in excise custody with ganja and hashish oil


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


PABLO AIMAR

1 min

മെസ്സിയുടെ ഗോള്‍, പൊട്ടിക്കരഞ്ഞ് പാബ്ലോ എയ്മര്‍ | വീഡിയോ

Nov 27, 2022

Most Commented