ഓണാഘോഷത്തിനിടെ ലൈംഗികാതിക്രമത്തിന് ശ്രമം; വിദ്യാർഥിനിയുടെ പരാതിയില്‍ പിടിഎ പ്രസിഡന്‍റിനെതിരേ കേസ്


Representational Image | Photo: Mathrubhumi

പിലിക്കോട്: പ്ലസ്ടു വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പി.ടി.എ. പ്രസിഡന്റിനെതിരേ മാനഭംഗശ്രമത്തിന് പോലീസ് കേസെടുത്തു. സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റും സി.പി.എം. ഏച്ചിക്കൊവ്വല്‍ വടക്ക് ബ്രാഞ്ച് സെക്രട്ടറിയുമായ ടി.ടി. ബാലചന്ദ്രനെതിരേയാണ് ചന്തേര പോലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂളില്‍ ഓണാഘോഷം നടക്കുന്നതിനിടയിലാണ് കേസിനാസ്പദമായ സംഭവം. നൃത്തപരിശീലനത്തിനിടെ കൈയില്‍ പിടിച്ചെന്നും ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നുമാണ് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പറയുന്നത്. ചന്തേര സബ് ഇന്‍സ്പെക്ടര്‍ എം.വി. ശ്രീദാസിനാണ് അന്വേഷണച്ചുമതല.

Content Highlights: Attempted sexual assault during Onam celebrations; Case filed against PTA president on student's com


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented