കൊല്ലത്ത് ബ്രസീൽ- അർജന്റീന ആരാധകരുടെ കൂട്ടത്തല്ല്; ഒട്ടേറെപ്പേർക്ക് പരിക്ക്


കൊല്ലത്തുണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങൾ

കൊല്ലം: ഖത്തറിൽ ലോകകപ്പ് മത്സരങ്ങൾ തുടങ്ങുന്നതിനു മുന്നോടിയായി ബ്രസീൽ- അർജന്റീന ആരാധകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘർഷത്തിൽ ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. സംഭവത്തിൽ ശക്തികുളങ്ങര പോലീസ് കേസെടുത്തു.

ഞായറാഴ്ച വൈകീട്ട് ശക്തികുളങ്ങര പള്ളിക്കുസമീപമായിരുന്നു സംഘർഷം. രണ്ടുവാഹനങ്ങളിലായി ആഹ്ലാദാരവങ്ങളോടെ എത്തിയ ഇരുടീമുകളുടെയും ആരാധകർ ഏറ്റുമുട്ടുകയായിരുന്നു. യുവാക്കൾ തമ്മിൽ ഉന്തും തള്ളും തല്ലുമുണ്ടായി. നാട്ടുകാർ ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഏറെക്കഴിഞ്ഞാണ് സംഘർഷത്തിന് അയവുവന്നത്.



Content Highlights: Argentina-Brazil fans clash during rally in Kollam Video


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented