'ഗര്‍ഭിണി ജീന്‍സും പാന്റും ഇട്ടാണോ നടക്കുന്നത്'; ദമ്പതിമാരെ പോലീസ് അപമാനിച്ചെന്ന് പരാതി


പ്രതീകാത്മക ചിത്രം | മാതൃഭൂമി

തിരുവനന്തപുരം: തിരുവനന്തപുരം താലൂക്ക് ഓഫീസിനു സമീപത്തുവച്ച് ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന ദമ്പതിമാരെ തടഞ്ഞുനിര്‍ത്തി പോലീസ് അപമാനിച്ചതായി പരാതി.

വണ്‍വേയില്‍ വാഹനം ഓടിച്ചതിനു പിഴ ആവശ്യപ്പെടുകയും അടയ്ക്കാമെന്നു പറഞ്ഞതിനെത്തുടര്‍ന്ന് ക്ഷുഭിതനായ എസ്.ഐ. തട്ടിക്കയറി സംസാരിച്ചതായുമാണ് പരാതിയില്‍ പറയുന്നത്. ഭാര്യ ഗര്‍ഭിണിയാണെന്നും മോശമായി സംസാരിക്കരുതെന്നും പറയവേ ഗര്‍ഭിണി ജീന്‍സും പാന്റും ഇട്ടാണോ നടക്കുന്നതെന്ന് തുടങ്ങി അധിക്ഷേപമാണുണ്ടായതെന്നും നെടുമങ്ങാട് സ്വദേശി വിജിത്ത് നല്‍കിയ പരാതിയില്‍ പറയുന്നു.

Content Highlights: allegation against police

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023


ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023

Most Commented