പ്രതീകാത്മക ചിത്രം | Photo: UNI
കായംകുളം: അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് സ്ത്രീകള്‍ക്ക് കൈയ്ക്ക് വെട്ടേറ്റു. കീരിക്കാട് ബിനോയ് ഭവനത്തില്‍ മിനി (46), അബലശ്ശേരില് സ്മിത (34), നീതു (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന ബിജുവാണ് ഇവരെ വെട്ടിയതെന്ന് പോലീസ് പറഞ്ഞു. മാങ്ങ പറിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
Content Highlights: alappuzha kayamkulam dispute over mango three women including 19 year old stabbed
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..