പ്രതീകാത്മക ചിത്രം | Photo: Mathrubhumi
ശംഖുംമുഖം: ശംഖുംമുഖം ബീച്ചിൽ സന്ദർശനത്തിനെത്തിയ വിദേശവനിതയ്ക്കു നേരേ മോശം പരാമർശം നടത്തിയ കൗമാരക്കാരനെ പിടികൂടി.
ഞായറാഴ്ച വൈകീട്ടാണ് സംഭവം. പൊതുസ്ഥലത്തുവച്ച് അപമാനിതയായതിൽ മനംനൊന്ത വിദേശവനിത വലിയതുറ പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്നാണ് പോലീസ് ബീച്ച് പരിസരത്ത് തിരച്ചിൽ നടത്തി പ്രതിയെ പിടികൂടിയത്.
കഴിഞ്ഞദിവസം കോവളത്ത് നെതർലൻഡ് സ്വദേശിയെ ടാക്സി ഡ്രൈവർ മർദിച്ച സംഭവത്തിനു പിന്നാലെയാണ് ഇപ്പോൾ വിദേശവനിതയെ അപമാനിച്ച സംഭവമുണ്ടായത്.
Content Highlights: A bad statement to a foreign woman; The teenager was arrested
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..