കൃഷിപ്പണി ശരിയായി ചെയ്യാത്തതിന് വഴക്കുപറഞ്ഞ അച്ഛനെ മകന്‍ അടിച്ചുകൊന്നു


രണ്ടുപേരും ചേര്‍ന്ന് കൃഷിപ്പണി ചെയ്തുകൊണ്ടിരിക്കുന്നതിനിടെ ഏല്‍പ്പിച്ച ജോലി വൃത്തിയായി ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി ബസവരാജു രാകേഷിനെ വഴക്കുപറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം.

Representational Image

ബെംഗളൂരു: കൃഷിപ്പണി ശരിയായി ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി വഴക്കുപറഞ്ഞ അച്ഛനെ മകന്‍ മണ്‍വെട്ടികൊണ്ട് അടിച്ചുകൊന്നു. ബെംഗളൂരു കാടുഗോഡിക്ക് സമീപത്തെ കാജിസൊന്നെഹള്ളിയിലാണ് സംഭവം. എന്‍. ചന്നബസവരാജു (56) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മകന്‍ രാകേഷ് കുമാറിനെ (23) പോലീസ് അറസ്റ്റുചെയ്തു.

ചന്നബസവരാജുവിന്റെ കുടുംബത്തിന് ഗ്രാമത്തില്‍ മൂന്നേക്കര്‍ കൃഷിയിടമുണ്ട്. ചന്നബസവരാജുവും മകന്‍ രാകേഷ് കുമാറും ചേര്‍ന്നാണ് കൃഷിയിടം നോക്കിനടത്തിയിരുന്നത്. കഴിഞ്ഞദിവസം രണ്ടുപേരും ചേര്‍ന്ന് കൃഷിപ്പണി ചെയ്തുകൊണ്ടിരിക്കുന്നതിനിടെ ഏല്‍പ്പിച്ച ജോലി വൃത്തിയായി ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി ബസവരാജു രാകേഷിനെ വഴക്കുപറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം.



Content Highlights: 56-year-old man beaten to death by son


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022

Most Commented