തിരുവനന്തപുരത്ത് 45 ലക്ഷം രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു; രാജസ്ഥാന്‍ സ്വദേശി കസ്റ്റഡിയില്‍


.

തിരുവനന്തപുരം: നെയ്യാറ്റിന്‍കര അമരവിളയില്‍ 45 ലക്ഷം രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു. ബസില്‍ യാത്രചെയ്യുകയായിരുന്ന രാജസ്ഥാന്‍ സ്വദേശിയായ രാമാനന്ദ പാണ്ഡ്യ(31)യില്‍നിന്നാണ് പണം പിടികൂടിയത്. രേഖകളില്ലാത്ത പണം കൈവശംവെച്ചതിന് ഇയാളെ കസ്റ്റഡിയിലെടുത്തു.

എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് കള്ളപ്പണവുമായെത്തിയ യുവാവ് പിടിയിലായത്. ചെന്നൈയില്‍നിന്ന് സ്വകാര്യ ബസില്‍ തിരുവനന്തപുരത്തേക്ക് യാത്രചെയ്യുകയായിരുന്നു ഇയാള്‍. പണം തിരുവനന്തപുരത്ത് എത്തിക്കുക എന്നതായിരുന്നു തന്നെ ഏല്‍പ്പിച്ച ജോലിയെന്നും ഒരുതവണ ചെന്നൈയില്‍നിന്ന് പണം എത്തിച്ചാല്‍ നാലായിരം രൂപയാണ് പ്രതിഫലം നല്‍കിയിരുന്നതെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രതിയെ വിശദമായി ചോദ്യംചെയ്തുവരികയാണ്.

Content Highlights: 45 lakhs rupees seized from a bus passenger in trivandrum


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented