മരുന്ന് വിതരണാവകാശത്തിന്റെ പേരില്‍ തട്ടിപ്പ്  മുന്‍ ബാങ്ക് മാനേജര്‍ക്ക് 43.20 ലക്ഷം രൂപ നഷ്ടമായി


പ്രതീകാത്മക ചിത്രം

കാസര്‍കോട്: മരുന്നെത്തിക്കുന്ന ചുമതലയേറ്റെടുത്താല്‍ ഇരട്ടിലാഭം നല്‍കാമെന്ന് പറഞ്ഞ് കാസര്‍കോട് സ്വദേശിയായ മുന്‍ ബാങ്ക് മാനേജറില്‍നിന്ന് തട്ടിയത് 43.20 ലക്ഷം രൂപ. സംഭവത്തില്‍ നെതര്‍ലന്‍ഡ്, ഇംഗ്ലണ്ട് സ്വദേശികളടക്കം അഞ്ചുപേര്‍ക്കെതിരെ കാസര്‍കോട് പോലീസ് കേസെടുത്തു.

വിദ്യാനഗര്‍ ജേണലിസ്റ്റ് നഗറിലെ മുന്‍ ബാങ്ക് ഉദ്യോഗസ്ഥനായ കെ.മാധവന്റെ പരാതിയില്‍ നെതര്‍ലന്‍ഡ് സ്വദേശികളായ എലിന്‍ ജാന്‍സെന്‍, മെല്‍വിന്‍ പെറി, പോള്‍ വെയിന്‍, ഇംഗ്ലണ്ട് കേംബ്രിജിലെ ഡോ. ജോര്‍ജ് എഡ്വേര്‍ഡ്, തമിഴ്നാട് വെല്ലൂരിലെ അനില്‍ എന്നിവരുടെ പേരിലാണ് കേസ്.

ഈ വര്‍ഷം ജൂണ്‍ ഒന്‍പതിനും ജൂലായ് 18-നും ഇടയില്‍ പ്രതികള്‍ പറഞ്ഞ അക്കൗണ്ടുകളിലേക്ക് പല ദിവസങ്ങളിലായി പണം അയച്ചുകൊടുത്തെന്നും എന്നാല്‍ ലാഭമോ മുടക്കുമുതലോ തിരിച്ച് നല്‍കാതെ ചതിച്ചുവെന്നും മാധവന്‍ പരാതിയില്‍ പറഞ്ഞു. വിദേശികള്‍ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ കേസ്

Content Highlights: 43.20 lack lost from former bank manager

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented