ഇടനിലക്കാരായി ദമ്പതിമാര്‍; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 21 പേര്‍ അറസ്റ്റില്‍


ബാലാജിയും ഭാര്യ ഉമയും 16 വയസ്സുകാരിയായ പെണ്‍കുട്ടിയെ ഉപയോഗിച്ച് ലൈംഗിക തൊഴില്‍ നടത്തുകയായിരുന്നു. ഇവരുടെ വാടകവീട്ടില്‍ പെണ്‍കുട്ടിയെ താമസിപ്പിക്കുകയും പലര്‍ക്കും കാഴ്ചവെയ്ക്കുകയുമായിരുന്നു 

Representational Image | Mathrubhumi

ചെന്നൈ: പുതുച്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 21 പേരും ഇടനിലക്കാരനായി പ്രവര്‍ത്തിച്ചയാളും അറസ്റ്റില്‍.

ഗോരിമേട് താമസിച്ചിരുന്ന ബാലാജിയും ഭാര്യ ഉമയും 16 വയസ്സുകാരിയായ പെണ്‍കുട്ടിയെ ഉപയോഗിച്ച് ലൈംഗിക തൊഴില്‍ നടത്തുകയായിരുന്നു. ഇവരുടെ വാടകവീട്ടില്‍ പെണ്‍കുട്ടിയെ താമസിപ്പിക്കുകയും പലര്‍ക്കും കാഴ്ചവെയ്ക്കുകയുമായിരുന്നു.

അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് പെണ്‍കുട്ടിയെ പീഡിപ്പിച്ച 26 പേരെ തിരിച്ചറിഞ്ഞു. ഇവരില്‍ 21 പേരെയും ഇടനിലക്കാരനായ ബാലാജിയെയും അറസ്റ്റുചെയ്യുകയായിരുന്നു. ഉമയ്ക്കും മറ്റ് അഞ്ച് പേര്‍ക്കും വേണ്ടി അന്വേഷണം നടത്തി വരുകയാണ്.

Content Highlights: 21 arrested for raping minor girl in puducherry


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented